മുഴുവൻ പ്രേക്ഷകരും എണീറ്റ് നിന്ന് പരസ്പരം ബന്ധിച്ചാൽ എന്ത് സംഭവിക്കും?
◦ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയാകും, അത് തന്നെ. കുറഞ്ഞ പക്ഷം അതാണ് Jane McGonigal അവളുടെ ഇഷ്ടപെട്ട കളി പഠിപ്പിക്കാൻ ടെഡ്-ൽ ശ്രമിച്ചപ്പോൾ സംഭവിച്ചത്.
കളി "വിപുലമായ പലകളിക്കാരുടെ തള്ളവിരല്‍ മല്ലയുദ്ധ"മാകുമ്പോൾ നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത്

